Tuesday, July 15, 2008

ഇടതു മാറി .. വലതു വച്ചു !







ഇടതു കക്ഷികള്‍ പലവട്ടം അന്ത്യ ശാസനം നല്‍കിയിട്ടും കോണ്‍ഗ്രസ്‌ ഗൌനിച്ചില്ല . ഇപ്പോഴിതാ മുലായത്ത്തിന്റെയും അമര്‍ സിങ്ങിന്റെയും തോളില്‍ കയ്യിട്ടോ പോക്കറ്റ് നിറച്ചോ ആണവ കരാറില്‍ അന്തിമ തീരുമാനത്തിലെത്തി കഴിഞ്ഞു !. അന്ത്യ ശാസനത്തെ വകവയ്ക്കാതെയുള്ള അന്തിമ തീരുമാനം ഇടതിന്റെ അന്തസ്സിനെയാണ് ഭംഗം വരുത്തിയിരിക്കുന്നത് . എന്തിനേയും എതിര്‍ക്കുക എന്നത് മാത്രമാണ് ഇടതിന്റെ മുഖ്യ അജണ്ട . എന്തിന് വേണ്ടി എതിര്‍ക്കുന്നു എന്നുള്ള ബോധവല്കരണം ജനങ്ങളില്‍ എത്തിക്കുന്നതില്‍ പലപ്പോഴും ഇവര്‍ പരാജയപ്പെടുന്നു . ആണവ കരാറിന്റെ നിബന്ധനകളെ രഹസ്യമായി ഡീല്‍ ചെയ്തു കോണ്‍ഗ്രസ്സും ജനപ്രിയരായില്ല . ഇന്ത്യന്‍ യഥാസ്ഥികക്ക് ആണവ കരാര്‍ എങ്ങിനെ പ്രയോജന പെടുമെന്നത് കാത്തിരിന്നു കാണാം !

* * * * * *

ഏപ്രില്‍ 2008

കാള പെറ്റെന്നു കെട്ട് കയറെടുത്തവര്‍ !
വഷിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സണ്ണി ന്യൂസ് ഇംഗ്ലീഷ് പത്രത്തില്‍ ഈയിടെ വന്ന വാര്‍ത്ത മാധ്യമ ചരിത്രത്തില്‍തന്നെ സ്ഥാനംp പിടിച്ചേക്കും. ശ്രീനാരായണ ഗുരുവിന്‍ടെ ‍ പേരില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന 2 സംഘടനകളോട് യോജിച്ചു പ്രവര്ത്തിച്ചു കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ആണ് ലേഖകന്‍ ശശിധരന്‍ നായര്‍ എഴുതിയിരിക്കുന്നത് . എന്തുകൊണ്ടോ ചില ശ്രീനാരായണ വിശ്വാസികളെ ഇതു വല്ലാതെ ചൊടിപ്പിച്ചു !
കാര്യമറിയാതെ അമിതമായി പ്രതികരിക്കുന്ന മലയാളി പ്രകടനം ഇവിടെയുമുണ്ടായി. പത്രം ഓഫീസിലും പത്രത്തിന്‍റെ വെബ്സൈറ്റ് , ഇ-മെയില്‍ തുടങ്ങിയവയിലെക്കും പ്രതികുലമായ ധാരാളം പ്രതികരണങ്ങള്‍ എത്തിയത് അതുകൊണ്ടാകാം !!
ലേഖനത്തിന്‍റെ പൊരുള്‍ ബോധ്യപെടാതെ അമിത പ്രകടനം ചെയ്തവര്ക് അബദ്ധം മനസിലായത് ഏറെ കഴിഞ്ഞു ആണ് !!
( കടപ്പാട് - കേള്‍ക്കാത്ത പാതി - ജ്വാല -)

Monday, July 14, 2008

Taxing !!

Darling, finally the Bombay High Court has ruled that flat purchase agreement is not subject to service tax. Thank God! Giving a breather to Real Estate Developers on whose neck the sword of service tax was hanging like the Damocles’ sword. But this is not sure for how many days….

Meanwhile Apachi offers few free tips to the authorities concerned about how to introduce new taxes.

Introducing a new tax called music tax for loud blaring music is not a bad idea. Make it mandatory that the music is to be produced with not more than four instruments. In case the decibel level crosses the threshold of decency, 10% of gross earnings should be charged as tax. Also, advance release of music cassettes/videos of forthcoming films must be covered under this category.

A new tax to film producers termed as location tax is another wonderful option. This tax is easy to pay. It is to be paid whenever a film producer moves out to foreign locations to shoot half of a reel of utter nonsense. This tax should be fixed 10% of first week’s gross earnings. Normally, films nowadays do not have any earning potential after the first week. This tax should be waived if the location is in India.

I am also thinking about to suggesting another excellent tax idea. With due respect to the dancing fraternity and extra artistes, I suggest to introducing a clothing tax on the attire of dancers and artistes. If the exposed portion of the body of an artist is less than 30%, then this tax becomes applicable. The tax amount payable will depend upon the number of performers and the number of seconds’ duration. Just imagine how much we might have earned during the IPL cricket match by taxing the Cheerleaders!
Instead of wasting money on family plan campaigns, the best way to prevent it and fetch some money is to introduce an offspring tax for those with more than two children. A person’s 5% of the assessed income to be paid per child if he has more than two children. The assessment of income in this case to be made separately by a group of ten neighbours who should forward their findings to an independent body who monitor the tax assessment in a sealed envelope by registered post.
Yet another tax that can be considered for introduction is a tax on food. This will be applicable if a family relies on eating out on a regular basis. You must be wondering that how can one keep a tab on this? Simple – this is to be vouched for by the maid who comes in to do the domestic works. She will be empowered to maintain a roster of how many days in a month she discovers that there are no dishes to clean. Based on her report the authorities can levy the tax.

And finally abolish Income Tax consultants. They do more harm than help. They keep their pockets well lined, they maintain their lifestyles fully oiled but they never declare their real income and deprive the government from its dues by advising assesses on how to escape from the income tax net. The authorities lose out on both the counts!