മലയാളികളുടെ പ്രിയ തരം മമ്മൂട്ടിയും ബ്ലോഗാന്‍ തുടങ്ങി. ഹിന്ദിയില്‍ അമിതാബ് ബച്ചനും , ആമിര്‍ ഖാനും ബ്ലോഗ് ആരംഭിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മലയാളത്തില്‍ ബ്ലോഗുന്നത്. മലയാള നടന്മാരില് ആദ്യമായി വെബ്സൈറ്റ് ഉണ്ടാക്കിയതും മമ്മുക്ക തന്നെ!വിവരസാങ്കേതിക വിദ്യയില്‍ കൂടുതല്‍ കമ്പമുള്ള മെഗാ സ്റ്റാര്‍ ബ്ലൊഗില്‍ തിളങ്ങുമെന്ന് കരുതാം. പുരാവസ്തുക്കളെ പ്രണയിക്കുന്ന മോഹന്‍ലാല്‍ തല്കാലം ബ്ലൊഗാന് വഴിയില്ല.

സുഹ്രുത്തേ, നല്ല തുടക്കം
ReplyDeleteസസ്നേഹം.
ദിനേശന്‍വരിക്കോളി.